August 10, 2026

യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മിറ്റി യൂണിറ്റ് കമ്മിറ്റികൾ രൂപീകരണത്തിന് തുടക്കമായി

0
IMG-20181015-WA0005
By ന്യൂസ് വയനാട് ബ്യൂറോ
 യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മിറ്റി യൂണിറ്റ് കമ്മിറ്റികൾ രൂപീകരണത്തിന് തുടക്കമായി.. മണ്ഡലം തല കമ്മിറ്റി രൂപീകരണം എടത്തനയിൽ വെച്ച് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് പി.കെ.ജയരാജൻ അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം സെക്രട്ടറി ചന്ദ്രൻ എടമന മുഖ്യ പ്രഭാഷണം നടത്തി… ബിജു പീക്കുന്നേൽ,ഗ്രീഷ്മ ഗോപാലൻ, അജയൻ, സജിവെട്ടിക്കൽ, കെ.സി.ചന്ദ്രൻ ,ജയേഷ് പല്ലാട്ടുകുന്നേൽ തുടങ്ങിയവർ സംസാരിച്ചു…
എടത്തന യൂണിറ്റ് യൂത്ത് കോൺഗ്രസിനെ എനി ഇവർ നയിക്കും.
 പ്രസിഡണ്ട് –
 സുമേഷ് ആലക്കണ്ടി
 വൈ. പ്രസിഡണ്ട്-
 ഗിരീഷ്
 ജനറൽ സെക്രട്ടറി –
 സുമേഷ്
 ജോ. സെക്രട്ടറി-
 സുനിത ചന്ദ്രൻ
 ട്രഷറർ –
 ബാലൻ മൊക്കത്ത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *