May 5, 2024

വൃദ്ധയായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

0
Mty Mariyam 15


മാനന്തവാടി:
വൃദ്ധയായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

എള്ളുമന്ദം കാക്കഞ്ചേരി  കുട്ടിത്തോട്ടത്തിൽ  പരേതനായ  പൈലിയുടെ  ഭാര്യ
മറിയാമ്മ  (89) യാണ് തിങ്കളാഴ്ച രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. മക്കൾ:  ജോയി,  പൗലോസ്,  ബാബു,  ആനി,
കുഞ്ഞുമോൾ, പരേതനായ  തോമസ്. മരുമക്കൾ: അമ്മിണി,  ഷേർളി,  കുഞ്ഞുമോൾ,
സാലി,  ബോസ് മീനങ്ങാടി, പരേതനായ തങ്കച്ചൻ

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *