May 5, 2024

അയ്യപ്പക്ഷേത്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

0
01 4
 
കൽപ്പറ്റ: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ശ്രീ.മണിയങ്കോട്ടപ്പൻ ക്ഷേത്ര നവീകരണാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ശ്രീ.അയ്യപ്പക്ഷേത്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.മാർച്ചിൽ സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. കമ്മിറ്റി പ്രസിഡൻറ് പി.ഇ.കമൽ കുമാർ, സെക്രട്ടറി കെ.മണി മണികൺഠൻ, വി.കെ.കുഞ്ഞികൃഷ്ണൻ നായർ, വി.ഒ.അച്ചുതൻ നമ്പ്യാർ, മാതൃസമിതി പ്രസിഡന്റ് ബിന്ദു വിശ്വനാഥൻ, സെക്രട്ടറി ശാലിനി രാജേന്ദ്രൻ, ശ്രീ.മാരിയമ്മൻ ദേവി ക്ഷേത്ര സെക്രട്ടറി എം.മോഹനൻ, വി.കെ.രാജൻ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *