May 5, 2024

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ചെല്ലംങ്കോട് ശ്രീ കരിയാത്തൻ ക്ഷേത്ര മാതൃസമിതി യോഗം പ്രതിഷേധിച്ചു

0
കൽപ്പറ്റ:: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ചെല്ലംങ്കോട് ശ്രീ കരിയാത്തൻ ക്ഷേത്ര മാതൃസമിതി യോഗം പ്രതിഷേധിച്ചു. ശബരിമലയിലെ ആചാരാനുഷ്ട്ടാനങ്ങൾ നിലനിർത്തേണ്ടത് ഹൈന്ദവ വിശ്വാസികളുടെ കടമയാണെന്നും, ഈ വിഷയത്തെ ചെറുത്ത് തോൽപ്പിക്കാൻ എല്ലാവരും സംഘടിക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ മാതൃസമിതി പ്രസിഡണ്ട് ദീപ ശശികുമാർ, രാജി പ്രശാന്തൻ, സന്ധ്യ സുനിൽ, റീന സതീഷ്, പ്രഷീല സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *