വൈത്തിരി ഗ്രാമപഞ്ചായത്തിൽ 20 മുതൽ ഗ്രാമസഭ
വൈത്തിരി ഗ്രാമ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭകള്‍ ഒക്‌ടോബര്‍ 20 മുതല്‍ 28 വരെ നടക്കും. തിയ്യതി, സമയം, വാര്‍ഡ്, ഗ്രാമസഭ ചേരുന്ന സ്ഥലം എന്നിവ യഥാക്രമം 20 ന് ഉച്ചക്ക് 2 ന് വാര്‍ഡ് 8 ജി.എല്‍.പി.എസ്. ലക്കിടി. 21 ന് രാവിലെ 10 ന് വാര്‍ഡ് 1 ചുണ്ടേല്‍ എസ്റ്റേറ്റ് ബാലവാടി. 11 ന് വാര്‍ഡ് 14 മാര്‍ത്തോമാ സ്‌കൂള്‍ ചുണ്ടേല്‍. ഉച്ചക്ക് 2 ന് വാര്‍ഡ് 3,5,9 ആര്‍.സി.എല്‍.പി. സ്‌കൂള്‍ ചുണ്ടേല്‍, ജി.എച്ച്.എസ്. വൈത്തിരി, മദ്രസാ ഹാള്‍ തളിപ്പുഴ. 26 ന് ഉച്ചക്ക് 2 ന് വാര്‍ഡ് 10 കമ്മ്യൂണിറ്റി ഹാള്‍, വൈത്തിരി പഞ്ചായത്ത്. 27 ന് ഉച്ചക്ക് 2 ന് വാര്‍ഡ് 13 കമ്മ്യൂണിറ്റി ഹാള്‍, വൈത്തിരി പഞ്ചായത്ത്. 28 ന് രാവിലെ 11 ന് വാര്‍ഡ് 11 കമ്മ്യൂണിറ്റി ഹാള്‍, വൈത്തിരി പഞ്ചായത്ത്. ഉച്ചക്ക് 2 ന് വാര്‍ഡ് 2,4,6,7,12 ആര്‍.സി.എല്‍.പി. സ്‌കൂള്‍ ചുണ്ടേല്‍, ഒലിവുമല പാരിഷ് ഹാള്‍, സെന്റ് ക്ലാരറ്റ് സ്‌കൂള്‍ ചാരിറ്റി, മദ്രസാ ഹാള്‍ പഴയവൈത്തിരി, കമ്മ്യൂണിറ്റി ഹാള്‍, വൈത്തിരി പഞ്ചായത്ത്.





Leave a Reply