പാചക വാതക വില കുറക്കണം: മഹിളാ കോൺഗ്രസ്.
മാനന്തവാടി:
റാഫേൽ അഴിമതി പ്രധാനമന്ത്രി രാജിവെക്കണമെന്നും, പെടോൾ, ഡീസൽ പാചക വാതക നിത്യോപയോഗ വില വർദ്ധനവിനെതിരെയും, കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും മാനന്തവാടി ടൗണിൽ റോഡ് ഉപരോധവും നടത്തി.മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു.എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു.എൻ.കെ.വർഗ്ഗീസ്, എക്കണ്ടി മൊയ്തൂട്ടി, അസ്വ:ഗ്ലാഡീസ് ചെറിയാൻ, മാർഗ്രരറ്റ് തോമസ്, ജി.വിജയമ്മ, എം.ജി.ബിജു, ഡോ.ലീലാമ്മ, എലിസബത്ത്, ശാന്താകുമാരി, ലിസ്സി തോമസ്, ലിസ്സി സാബു, രമാ ഹരിഹരൻ, റീത്താ സ്റ്റാൻലി, ജയ മുരളി, മേരി ദേവസ്യ, ശകുന്തള ഷൺമുഖൻ, തങ്കമ്മ യേശുദാസ്, കാർത്ത്യായനി, ഉഷാ വിജയൻ, ഗീതാ ബാബു, മായ ജോർജ്ജ്, സിൽവി ജോസ്, ഷീജ ഫ്രാൻസീസ്, സ്വപ്ന ബിജു, ലൈജി തോമസ്, റോസമ്മ, വനജാക്ഷി ടീച്ചർ, ജേക്കബ് സെബാസ്റ്റ്യൻ, എ.എം.നിശാന്ത്, ഡെന്നിസൺ കണിയാരം, എ സുനിൽ, അസീസ്സ് വാളാട്, സാബു പൊന്നിയിൽ, തോമസ്, ഗിരിഷ് കുമാർ എം.കെ,ഹമീദ് പിലാക്കാവ്, എന്നിവർ പ്രസംഗിച്ചു.





Leave a Reply