May 21, 2026

ശബരി മല വിഷയം : ഞായറാഴ്ച്ച ബത്തേരിയിൽ നാമജപയാത്ര .

0
IMG-20181019-WA0096
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി മഹാഗണപതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ശബരിമല ആചാര അനുഷ്ഠാനങ്ങൾ നിലനിർത്തുക എന്നാവശ്യപ്പെട്ട് കൊണ്ട് ഒക്ടോബർ 21 ന് ഞായറാഴ്ച രാവിലെ 9-30 ന് ബത്തേരിയിൽ  നാമജപയാത്ര സംഘടിപ്പിക്കും. ബത്തേരി മാരിയമ്മൻ ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കുന്ന നാമ ജപയാത്രയിൽ അയ്യായിരത്തിലധികം ആളുകൾ പങ്കെടുക്കും .. വയനാട്ടിലെ വിവിധ ക്ഷേത്ര സമിതികളുടെയും ,സാമുദായിക സംഘടനകളുടെയും ,ഹിന്ദു സംഘടനകളുടെയും സഹകരണത്തോടുകൂടിയാണ് നാമജപയാത്ര സംഘടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *