May 21, 2026

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷികാഘോഷം നാളെ

0
IMG_20181017_122606
By ന്യൂസ് വയനാട് ബ്യൂറോ
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള നടത്തി വരുന്ന ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം വാർഷികാഘോഷം ശനിയാഴ്ച്ച കൽപ്പറ്റയിൽ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് .ഘോഷയാത്ര ,വാഹന പ്രചരരണ ജാഥ കലാപരിപാടികൾ എന്നിവ നടക്കും .ഡി .എം. വിംസ് മെഡിക്കൽ കോളേജുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച്ച രാവിലെ ഒമ്പത്  മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വാര്യാട് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ. എ നിർവ്വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *