May 20, 2024

മോബിഷ് പി തോമസ് എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്: കെ.എ. മുജീബ് സെക്രട്ടറി

0
Img 20181019 Wa0157
കൽപ്പറ്റ: കേരള എൻ ജി ഒ അസോസിയേഷന്റെ മുട്ടിലിൽ വച്ച് നടന്ന 38-ാം വയനാട് ജില്ലാ സമ്മേളനത്തിൽ മോബിഷ് പി.തോമസ് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സഹ ഭാരവാഹികളായി വൈസ് പ്രസിഡണ്ട് കെ.എ ഉമ്മർ, ആർ.രാംപ്രമോദ്, എം.സി ശ്രീരാമകൃഷ്ണൻ, ടി.അജിത്ത്കുമാർ, സെക്രട്ടറി കെ എ മുജീബ്, ജോ. സെക്രട്ടറി സി.ജി ഷിബു, സി.കെ ജിതേഷ്, എം.ജി അനിൽകുമാർ മുണ്ടേരി, കെ.ആർ രതീഷ് കുമാർ, ട്രഷറർ കെ.ടി ഷാജി എന്നിവരെയും തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *