May 21, 2026

തലപ്പുഴ മേഖലാ ഇന്റർകോൺ നടത്തി

0
IMG-20181019-WA0158
By ന്യൂസ് വയനാട് ബ്യൂറോ
പേരിയ: തലപ്പുഴ മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലാ ഇന്റർകോൺ സംഘടിപ്പിച്ചു. പേരിയ വള്ളിത്തോട് സുബുലുൽ ഹുദാ മദ്രസ്സയിൽ വെച്ച് മേഖലാ പ്രസിഡന്റ് അബ്ദുൽ റഷീദ് ദാരിമിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം ഇബാദ് ചെയർമാൻ ഖാലിദ് ഫൈസി ഉദ്‌ഘാടനം ചെയ്തു. ലീഡർഷിപ്പ്, എഫക്ടിവ് മീറ്റിംഗ്, ഇഹ്‌സാൻ എന്നീ സെഷനുകൾ യഥാക്രമം ജാഫർ സഅദി, ജാഫർ മാസ്റ്റർ, ഷഫീഖ് മൗലവി എന്നിവർ അവതരിപ്പിച്ചു. സലാം ഫൈസി, ബഷീർ ഫൈസി എന്നിവർ സംസാരിച്ചു. സെക്രട്ടറി അസീസ് ഫൈസി സ്വാഗതവും മേഖലാ ട്രഷറർ അബ്ദുൽ റഹ്മാൻ പേരിയ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *