September 26, 2026

യു ഡി എഫ് പ്രതിഷേധ സമരം നടത്തി

0
03-1-1
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: ശബരിമലയിൽ നിലക്കലിൽ വിശ്വാസികളുടെ നേരെ പോലീസ് നരനായാട്ട് നടത്തിയതിൽ പ്രതിഷേധിച്ച് മുട്ടിൽ യുഡിഫ് കമ്മിററി പ്രകടനം നടത്തി.പ്രകടനത്തിൽ യുഡിഎഫ് കൺവീനർ എൻ.ഡി.അപ്പച്ചൻ, എൻ.കെ.റഷീദ്, സലാം നീലി കണ്ടി, ജോയ് തൊട്ടിത്തറ, ഉമ്മർ പൂപ്പറ്റ, കെ.പത്മനാഭൻ, മുസ്തഫ പയം ന്തോത്ത്, ഷിജു ഗോപാലൻ, പി.സജീവൻ, കെ.സി.ഹസ്സൻ, പി.സജിൽ കുമാർ, അഷ്റഫ് മാനേത്ത്, കെ.ടി.ജമാൽ, ടി.പി.ജമാൽ, കെ.മൊയ്തീൻ, എം.കെ.നന്ദീഷ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *