May 21, 2026

സീനിയർ ഫൈവ്സ് ഫുഡ്ബോൾ ടൂർണമെന്റിൽ കമ്മന സോക്കർ ബോയ്സ് ഫുഡ്ബോൾ ടീം ചാമ്പ്യൻമാരായി

0
IMG_20181022_160012
By ന്യൂസ് വയനാട് ബ്യൂറോ
സോക്കർ ബോയ്സ് ചാമ്പ്യൻന്മാരായി

മാനന്തവാടി: സോക്കർ ബോയ്സ് സീനിയർ ഫൈവ്സ് ഫുഡ്ബോൾ ടൂർണമെന്റിൽ മിന്നുന്ന വിജയം കരസ്ഥമാക്കി കമ്മന സോക്കർ ബോയ്സ് ഫുഡ്ബോൾ ടീം ചാമ്പ്യൻമാരായി .ജില്ലയിൽ നിന്നുള്ള ഇരുപത്തിനാല് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. സോക്കർ ബോയ്സ് വള്ളിയൂർക്കാവിനെ ഒരു ഗോളിന് പരാജയപ്പെടുത്തി വിജയം കരസ്ഥമാക്കുകയായിരുന്നു ടീം അംഗങ്ങൾ. റഫീക്ക് തേറ്റമല, ഷാജഹാൻ എന്നിവർ വിജയികൾക്ക് പ്രൈസ് മണി നൽകി ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *