May 21, 2026

എസ്.കെ.എസ്.എഫ്. “സ്‌പെയ്സ്” ജില്ലാതല പ്രീ ലോഞ്ചിംഗ് നടത്തി

0
IMG-20181022-WA0054
By ന്യൂസ് വയനാട് ബ്യൂറോ
 എസ്.കെ.എസ്.എഫ്.  പഠന സഹായ പദ്ധതി   "സ്‌പെയ്സ്" ജില്ലാതല പ്രീ ലോഞ്ചിംഗ്  നടത്തി
കൽപ്പറ്റ:
എസ്.കെ.എസ്.എസ്.എഫിന്റെ  വിദ്യാഭ്യാസ വിംഗ് ആയ  'ട്രെൻഡ്'  ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന  പഠന സഹായ പദ്ധതി 'സ്‌പെയ്‌സ്' ജില്ലാതല പ്രീ ലോഞ്ചിംഗ്  കൽപറ്റയിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജില്ലാ ചെയർമാൻ ജാഫർ  വെള്ളിലാടി പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ട്രെൻഡ് ജില്ലാ കൺവീനർ ജുനൈദ് മാനന്തവാടി, സംസ്ഥാന സമിതി അംഗം അലി മാസ്റ്റർ വയനാട്, റഹൂഫ് മാസ്റ്റാർ മുട്ടിൽ, റഷീദ് വെങ്ങപ്പള്ളി, ഫൈസൽ കൽപ്പറ്റ, അഷറഫ് ഫൈസി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *