April 28, 2026

റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സേവനവുമായി ആരോഗ്യവകുപ്പ്

0
IMG-20181022-WA0050
By ന്യൂസ് വയനാട് ബ്യൂറോ
ആനപ്പാറ: അറുനൂറ്റി നാൽപ്പതോളം മത്സരാർത്ഥികൾ മാറ്റുരക്കുന്ന കായിക മാമാങ്കത്തിൽ  സേവനവുമായി  ആരോഗ്യ വകുപ്പ് ശ്രദ്ധേയമാകുന്നു .മത്സരത്തിനിടയിൽ പരിക്കേൽക്കുന്ന താരങ്ങൾക്ക് അതിവേഗ ചികിത്സ നൽകുകയാണിവർ.ഇത് കായിക താരങ്ങൾക്ക് മാനസിക ബലവും പ്രോത്സാഹനവും നൽകുന്നതായി അധ്യാപകർ പറയുന്നു .
              നഴ്സ് ,നഴ്സിംഗ്    അസിസ്റ്റൻസ്റ് '  എന്നിവർ   അടങ്ങുന്ന ഒരു സംഘമാണ് കായിക നഗരിയിൽ സേവനങ്ങൾ നൽകുന്നത് .ആംബുലൻസ് സൗകര്യവും ലഭ്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *