May 21, 2026

സബ് ജൂനിയർ ആൺകുട്ടികളുടെ നൂറ് മീറ്ററിൽ പി. എസ്. രമേഷിന് സ്വർണമെഡൽ

0
IMG_20181022_194416
By ന്യൂസ് വയനാട് ബ്യൂറോ
.
ആനപ്പാറ: റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സബ് ജൂനിയർ നൂറു മീറ്റർ ഓട്ടത്തിൽ രമേഷ് പി എസ് ന് സ്വർണം. മീനങ്ങാടി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ. നായ്ക്കട്ടി സ്വദേശി സോമൻ, കേത്തി ദമ്പതികളുടെ മകനാണ് രമേഷ് .കായിക അധ്യാപകനായ മുകുന്ദന്റെ കീഴിൽ പരിശീലനം നടത്തുകയാണ് ഈ താരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *