May 9, 2026

ബാങ്ക് മാനേജർ ബിജുവിന്റെ വിയോഗം താങ്ങാനാവതെ ബന്ധുക്കളും സുഹൃത്തുക്കളും

0
IMG-20181023-WA0119
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ന് രാവിലെ ബാങ്കിൽ കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് മാനേജർ ബിജുവിന്റെ വിയോഗം താങ്ങാനാവതെ ബന്ധുക്കളും സുഹൃത്തുക്കളും …. നിരവധി സുഹൃത്ത് വലയമുള്ള ബിജു ഇന്ന് രാവിലെ 10.15നാണ് അമ്പലവയൽ ജോലി സ്ഥലത്ത് കുഴഞ്ഞു വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇപ്പോൾ ബത്തേരി തറവാട്ടുവീട്ടിൽ ഉള്ള മൃതദേഹം വൈകിട്ട് 4.30 മുതൽ 6 – 30 വരെ ബിജുവിന്റെ മുട്ടിൽ കുട്ടമംഗലത്തുള്ള വസതിയിൽ വെയ്ക്കും. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് ബത്തേരി ഗണപതി വട്ടം ഹിന്ദുശ്മശാനത്തിൽ നടക്കും. ഭാര്യ രജിന
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *