May 9, 2026

അയ്യായിരം മീറ്റർ നടത്തം: വൈഷ്ണവ് കെ അജയന് സ്വർണ്ണം

0
IMG-20181023-WA0205
By ന്യൂസ് വയനാട് ബ്യൂറോ
സീനിയർ ബോയ്സ് അയ്യായിരം മീറ്റർ നടത്ത മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വൈഷ്ണവ് കെ അജയ്. കാട്ടിക്കുളം   ജി.എച്ച്. എസ്. എസിലെ  പ്ലസ് ടു വിദ്യാർത്ഥിയാണ് താരം. കായിക അധ്യാപകരായ ഗിരീഷ്, സതീശൻ എന്നിവരാണ് പരിശീലനം നൽകുന്നത്.പാൽവെളിച്ചം കുന്നുംപുറം വീട്ടിൽ അജയകുമാർ, ദിവ്യ ദമ്പതികളുടെ മകനാണ് വൈഷ്ണവ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *