May 9, 2026

കെ ബി രശ്മിത ഇനി കാട്ടിക്കുളം സ്കൂളിന്റെ അഭിമാന താരം

0
IMG-20181023-WA0115
By ന്യൂസ് വയനാട് ബ്യൂറോ
 കാട്ടിക്കുളം   ജി.എച്ച്.എസ്. സ്കൂളിലെ അഭിമാനതാരമായി  കെ ബി രശ്മിത. സീനിയർ ഗേൾസ് ക്രോസ് കൺട്രി,400 മീറ്റർ ഹർഡിൽസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും 1500 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 3000 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് രശ്മിത അഭിമാനതാരമായത്. പള്ളിക്കുന്ന് കാപ്പൻകൊല്ലി വീട്ടിൽ ബാലകൃഷ്ണൻ ,മാധവി ദമ്പതികളുടെ മകളാണ് രശ്മിത.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *