May 9, 2026

“അക്ഷര വഴി”പുസ്തക വിതരണോദ്ഘാടനം നടത്തി.

0
IMG-20181024-WA0010
By ന്യൂസ് വയനാട് ബ്യൂറോ
"അക്ഷര വഴി"പുസ്തക വിതരണോദ്ഘാടനം നടത്തി.
ലെറ്റ്സ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ "അക്ഷര വഴി" പദ്ധതിയുടെ ഭാഗമായി വിദ്യാലയ ലൈബ്രറികളിൽ    ജുനൈദ് കൈപ്പാണിയുടെ  വ്യക്തിത്വ വികാസത്തിനു മുപ്പത് തത്ത്വങ്ങൾ എന്ന പുസ്തകം വിതരണം ചെയ്തു. മാനന്തവാടി ഉപജില്ലയിലെ 102 വിദ്യാലയ ലൈബ്രറികൾക്കും നല്കി. എസ്.ആർ.ജി കൺവീനർമാരുടെ യോഗത്തിൽ ബി.ആർ.സി ട്രെയിനർ ഉമേഷ്  എൻ.എൽ .പി സ്കൂൾ എടവകയിലെ  പ്രധാനാധ്യാപിക സിസ്റ്റർ സിനി ഫ്രാൻസിസിന് നല്കി ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *