April 28, 2026

കൽപ്പറ്റ മുനിസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റി സായാഹ്ന ധർണ നടത്തി

0
01-4-2
By ന്യൂസ് വയനാട് ബ്യൂറോ
അശാസത്രീയമായ ട്രാഫിക്ക് പരിഷ്‌ക്കാരം പിൻവലിക്കണമെന്നും നഗരസഭയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് കൽപ്പറ്റ മുനിസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റി സായാഹ്ന ധർണ നടത്തി.മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.മൊയ്തീൻ കുട്ടി ധർണ ഉദ്ഘാടനം ചെയ്തു. പി.പി.മുഹമ്മദ്  അധ്യക്ഷത വഹിച്ചു. സി.കെ.നാസർ സ്വാഗതം പറഞ്ഞു.എ .പി.ഹമീദ്, കേയം തൊടി മുജീബ്, വി.പി.ശോശാമ്മ, എ.പി.മുസ്തഫ, എൻ.മുസ്തഫ, അബു ഗുഡലായി, കെ.പി.അബ്ദുറഹിമാൻ, പി.കുഞ്ഞൂട്ടി,അസീസ് അമ്പിലേരി എന്നിവർ പ്രസംഗിച്ചു. അലവി വടക്കേതിൽ നന്ദി പറഞ്ഞു. കെ.കെ.കുഞ്ഞമ്മദ്,.പി.ഷൈജൽ, സലാം മുണ്ടേരി, ഷാഫി എടകുനി, എൻ.കെ.മുജീബ്, പി.അസ്ലം ,ഉമൈബ മൊയ്തീൻ കുട്ടി, ശ്രീജ, സരോജിനി എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *