May 21, 2026

വിരവിമുക്ത ദിനം: ബ്ലോക്ക് തല പരിപാടി നടത്തി.

0
IMG-20181025-WA0160
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടിബ്ലോക്ക്‌തല
 വിരവിമുക്ത ദിനം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ കെ.കെ.സി
 മൈമൂന  നല്ലൂർനാട്ജി.യു.പി സ്കൂളിലെ  കുട്ടികൾക്ക് ഗുളിക  നൽകികൊണ്ട് നിർവ്വഹിച്ചു.
വെള്ളമുണ്ട പഞ്ചായത്ത്‌ മെമ്പർ സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. പൊരുന്നന്നുർ സി.എച്ച്.സി.എച്ച്.ഐ
മാരായ ജോൺസൺ, ബാബുരാജ്, എന്നിവർ ക്ലാസ്സ്‌  എടുത്തു. ഹെഡ്മാസ്റ്റർ  ബെന്നിവർഗ്ലീസ്
സ്വാഗതവും പൊരുന്നനൂർ 
സി.എച്ച്.സി.പീറ്റർ
നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *