May 18, 2024

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു

0
.

                    സാമൂഹ്യനീതി വകുപ്പ് മുഖേന  വയനാട്  ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. അരയ്ക്ക് താഴെ തളര്‍ന്നവര്‍ക്ക് ജോയ് സ്റ്റിക്ക് ഓപ്പറേറ്റഡ് വീല്‍ ചെയര്‍, കാഴ്ചവൈകല്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്‌ക്രീന്‍ റീഡര്‍, കാഴ്ച്ച വൈകല്യമുള്ള 5 ാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡെയ്‌സി പ്ലെയര്‍, സെറിബ്രല്‍ പാള്‍സിയുള്ളവര്‍ക്ക് സി.പി.വീല്‍ ചെയര്‍, കാഴ്ച്ച വൈകല്യമുള്ള 7 ാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടോക്കിംഗ് കാല്‍ക്കുലേറ്റര്‍ എന്നിവയാണ് നല്‍കുക. അപേക്ഷ ഫോറം സാമൂഹ്യനീതി ഓഫീസിലും, ശിശുവികസന പദ്ധതി ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 31. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04936-205307


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *