നാമജപയാത്രയും വിശദീകരണ യോഗവും നടത്തി
കമ്പളക്കാട് :ശബരിമല ക്ഷേത്ര ആചാരം സംരക്ഷണിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പധർമ്മ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നാമജപയാത്രയും കമ്പളക്കാട് ടൗണിൽ വിശദീകരണ യോഗവും നടത്തി.സുരേഷ് ബാബു അധ്യക്ഷ വഹിച്ച യോഗത്തിൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ഇസ്മായിൽ, കെ.ഷെനു, രാമൻ പള്ളിയറ, പി.അപ്പച്ചൻ, രാമനുണ്ണി എന്നിവർ സംസാരിച്ചു.





Leave a Reply