May 9, 2026

ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്തു .

0
IMG-20181030-WA0322
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട : 
 കേരള ഹൈകോടതി ഉത്തരവ് പ്രകാരം   തെരുവോരങ്ങളിലുള്ള ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്തു തുടങ്ങി.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി ജോൺസന്റെ   നേതൃത്വത്തിൽ  പോലീസ് സഹായത്തോട് കൂടിയാണ് നീക്കം ചെയ്യുന്നത്. രാഷ്ട്രീയ പാർട്ടികളും വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്നും  സെക്രട്ടറി വി ജോൺസൻ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *