November 7, 2026

പനമരത്ത് ബ്ലോക്ക് തല പോഷകാഹാര വാരാചരണം നടത്തി.

0
IMG-20181030-WA0329
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം ഐ സി ഡി എസ് പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ പനമരത്ത് ബ്ലോക്ക് തല   പോഷകാഹാര വാരാചരണം നടത്തി.
 പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ജയന്തി രാജൻ, മേഴ്സി ബെന്നി, പൗലോസ് കുറുമ്പേമടo, മണി നെല്ലിയമ്പം, സതീദേവി, സി സി പി ഒ കാർത്തിക അന്നതോമസ് എന്നിവർ പ്രസംഗിച്ചു.
 പാചക മത്സരത്തിലെ വിജയിയായി കുമാരി  മുഹ്സിനയെ തിരഞ്ഞെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *