July 14, 2026

ഗോത്രകലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
വാദ്യോപ കരണങ്ങളുടെ കുറവു കാരണം ബുദ്ധിമുട്ടിയിരുന്ന ഗോത്ര താളം പ ട്ടിക വർഗ്ഗ കലാസംഘത്തിന് ജില്ലാ ഭരണകൂടത്തിന്റെ കൈത്താങ്ങ്. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 2017-18
വർഷത്തെ പ്രത്യേക കേന്ദ്ര ധ നസഹാ യ പദ്ധതിയിൽ ഉൾപ്പെടുത്തി വാദ്യോപകരണങ്ങൾ നൽകി.
ചെണ്ട, തകില ്, ഇലത്താളം, കൈത്താളം, ട്രിപ്പിൾ തുടങ്ങി  3.25 ലക്ഷം രൂപയുടെ വാദ്യോപകരണങ്ങ ളാണ് 20 അംഗ മടങ്ങുന്ന ഗോത്ര താളം പട്ടികവർഗ്ഗ കലാസംഘത്തിന് നൽകിയത്. കളക്ടറേറ്റ്
അങ്കണത്തിൽ നടന്ന പരിപാടി യിൽ ജില്ലാ കളക്ടർ എ.ആർ. അജയകുമാർ വാദ്യോപക രണങ്ങൾ
വിതരണം ചെയ്തു. തുടർന്ന് ഗോത്ര കലാകാരൻമാർ വാദ്യോപകരണങ്ങൾ കൊട്ടി നന്ദിയറിയിച്ചു.
ജില്ലയിലെ ഔദ്യോഗിക പരിപാടികളിൽ ഗോത്രകലാകാരൻമാർക്ക് പ്രത്യേക പ്രധാന്യം നൽകാൻ
കളക്ടർ നിർദ്ദേശിച്ചു. ജീവനോപാധി പ്ര വർ ത്തനങ്ങൾ ക്കായി ട്ടാ ണ് പട്ടികവർ ഗ്ഗ വികസ ന വ കു പ്പ്
സംഘ ത്തിന് വാദ്യോപകരണ ങ്ങൾ വി തരണം ചെയ്തത്. മദ്യം, മ യ ക്കു മരുന്ന്, മറ്റു ലഹരി വ സ് തു 
ക്കളു ടെ ഉ പയോ ഗം എ ന്നിവ യിൽ നിന്നും പ ട്ടികവർ ഗ്ഗ ക്കാരെ ഗോ ത്ര കല ക ളിലൂടെ വി മു ക്തരാക്കു 
ക കൂ ടിയാ ണ് ല ക്ഷ്യം.
 വിവിധ ഗോത്ര ആ ചാര ങ്ങ ളിൽ അവിഭാജ്യ ഘടകമാണ് വാ ദ്യോപകര ണങ്ങൾ. മു മ്പ് വന
ത്തിൽ നിന്നും മൃഗ ത്തോലു ക ളടക്കം ഉ പയോ ഗിച്ച് ആ ദി വാസി വി ഭാ ഗ ങ്ങൾ തന്നെ യാണ് വാദ്യോ
പകര ണങ്ങൾ നിർ മ്മിച്ചി രു ന്നത്. ഇതി നു നി യ ന്ത്രണം വന്നതോടെ പു റ ത്തു നിന്നും ഉ പ കര ണ ങ്ങൾ
വാങ്ങു കയോ വാട കയ ്‌ക്കെടു ക്കു ക യോ ആണ് ചെയ്യു ന്നത്. പൂ താടി പഞ്ചായ ത്തിലെ ആറ്, ഏഴ്
വാർഡു കളി ലെ പ ട്ടിക വർഗ്ഗ യുവതി – യു വാക്കൾ ചേർ ന്നു രൂ പം നൽ കി ഇ രു ളം ആ സ്ഥാനമാക്കി
പ്രവർത്തിക്കു ന്ന നാടൻ കലാസം ഘ മാ ണ് ഗോത്ര താളം. വിദ്യാർ ത്ഥികളും ജോ ലിക്കാ രു മായി 20
പേരാണ് സംഘത്തി ലു ള്ളത്. വാ ദ്യോ പകര ണങ്ങ ളു ടെ കു റ വും ഉ യർന്ന വാടകയും സം ഘത്തി ന്
പ്രശ്‌നം സൃഷ്ടിച്ചി രുന്നു. ആ ദിവാസി മേഖ ല യിലെ വാദ്യകലാകാരൻമാ രെ കെ ത്തി വ ളർ
ത്താനും ഊ രു പൈതൃ കം നില നിർത്താനും ചെറിയൊ രു വരു മാന മെന്ന നില യ് ക്കു മാണ് കൂ ട്ടാഴ് മയു
ടെ പ്രവർത്തനം. പൊതുവെ മടിക്കാണി ക്കുന്ന ഊരു കലാകാരൻമാരെ പൊതുസമൂഹത്തിലെ 
ത്തിക്കുക കൂടിയാണ് ഗോത്ര താളം കലാസംഘം.
ചടങ്ങിൽ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ പി. വാണിദാസ ്, സുൽത്താൻ ബത്തേരി ട്രൈബൽ
ഡെവലെപ്‌മെന്റ് ഓഫീസർ സി. ഇസ്മയിൽ, പൂതാടി ട്രൈബൽ എക്സ്റ്റൻഷൻ ഓ ഫീ സർ ഷൈ നി
പി. ഉ തുപ്പ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ ് ഓഫീസർ സുഭദ്രനായർ എന്നിവർ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *