April 20, 2024

വെള്ളമുണ്ട ചാൻസലേഴ്സ് ക്ലബ്ബ് ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു.

0
 വെള്ളമുണ്ട 
 ചാൻസലേഴ്സ്  ഫുട്ബോൾ അക്കാഡമിയുടെ കീഴിൽ 2008 ന് ശേഷം ജനിച്ച കുട്ടികൾക്ക്‌  ഫുട്ബോൾ പരിശീലനം ആരംഭിക്കുന്നു .വെള്ളമുണ്ട പഞ്ചായത്തിലും പരിസര പ്രദേശത്തുള്ളവർക്കും പങ്കെടുക്കാം.  താല്പര്യമുള്ളവർ 11-11-2018(ഞായർ വൈകീട്ട്‌ 4 ന്) വെള്ളമുണ്ട ഹൈ സ്ക്കൂൾ ഗ്രൗണ്ടിൽ എത്തിചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. 
 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 
 
9495679736,
 9847896003, 
 9447539927.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *