July 3, 2026

ഭരണഭാഷാ പ്രശ്‌നോത്തരി ഏഴിന്

0
By ന്യൂസ് വയനാട് ബ്യൂറോ
മലയാളം ഭരണഭാഷാ വാരാഘോഷ ത്തിന്റെ ഭാഗ മായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്
വകുപ്പ് നവം ബർ 7ന് ഉച്ചയ്ക്ക് ആസൂത്രണ ഭവനിലെ എ. പി. ജെ. ഹാളിൽ ഭരണഭാഷാ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് പങ്കെടുക്കാം. രണ്ടു പേരടങ്ങുന്ന
സംഘമായിട്ടാണ് മത്സരം. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം ഉണ്ടായിരിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *