May 4, 2026

Day: November 24, 2018

Jilla-vikasana-samithi-yogam

വയനാട്ടിൽ വന്യജീവി പ്രതിരോധത്തിന് 212.70 കോടിയുടെ പദ്ധതി സമര്‍പ്പിച്ചു

ജില്ലയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ 212.7 കോടി രൂപയുടെ സമഗ്ര പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചതായി  വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജില്ലാ...

IMG_6262

സി ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിന് ഡബ്ള്യൂ. എം.ഒ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി.

മുട്ടിൽ : വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സി ഡിവിഷൻ  ക്രിക്കറ്റ്  മത്സരത്തിന് ഡബ്ള്യൂ. എം.ഒ കോളേജ് ഗ്രൗണ്ടിൽ...

IMG_20181123_124001

ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

കല്‍പ്പറ്റ: മാലിന്യ സംസ്‌കരണ സ്ഥലത്തുനിന്നും ജനവാസകേന്ദ്രങ്ങളില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംയുക്ത...

IMG-20181124-WA0017

നാടോടി നൃത്തത്തിൽ മികവ് തെളിയിച്ച് അമല സനൽ നാടിന് അഭിമാനമായി.

വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ അമല സനലാണ്  നാടിന് അഭിമാനമായത്. ...

IMG_20181124_182938

പോത്തുകൾ കുറുകെ ചാടി: കൈനാട്ടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു.

കൽപ്പറ്റ കൈ നാട്ടിയിൽ പോത്തുകൾ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന്   വാഹനങ്ങൾ കൂട്ടിയിടിച്ചു. മാനന്തവാടിയിൽ നിന്ന് കൽപ്പറ്റക്ക് വന്ന സ്വകാര്യ...

IMG_20181124_121351

വയനാട് ജില്ലാ സ്കൂൾ കലോത്സവം: വിധി നിർണ്ണയത്തിലെ വിവേചനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് രക്ഷിതാക്കൾ.

കല്‍പ്പറ്റ: വടുവഞ്ചാലില്‍ നടന്ന വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍കലോത്സവത്തില്‍ വിധിനിര്‍ണ്ണയത്തില്‍ വിവേചനം കാണിച്ചതിനെതിരെയുംഅഴിമതികള്‍ക്കെതിരെയും കോടതിയെ സമീപിക്കുമെന്ന് വിദ്യാര്‍ത്ഥികളുടെരക്ഷിതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍...

ജില്ലാ സ്‌കൂള്‍ കലോത്സവം വിധിനിര്‍ണ്ണയത്തിലെ വിവേചനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് രക്ഷിതാക്കള്‍

കല്‍പ്പറ്റ: വടുവഞ്ചാലില്‍ നടന്ന വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍കലോത്സവത്തില്‍ വിധിനിര്‍ണ്ണയത്തില്‍ വിവേചനം കാണിച്ചതിനെതിരെയുംഅഴിമതികള്‍ക്കെതിരെയും കോടതിയെ സമീപിക്കുമെന്ന് വിദ്യാര്‍ത്ഥികളുടെരക്ഷിതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍...

IMG_20181124_145245

അംബാനിമാര്‍ക്കും അദാനിമാര്‍ക്കും അച്ഛേദിന്‍ സമ്മാനിച്ച മോദിഭരണം തകരുമെന്ന് ബിനോയ് വിശ്വം.

കല്‍പ്പറ്റ : ബി.ജെ.പി.യുടെ ജനവിരുദ്ധമായ നിലപാടുകളും രാഷ്ട്രീയ കാപട്യംനിറഞ്ഞ കരുനീക്കങ്ങളും ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്ന്എം.പി.യും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം പറഞ്ഞു....

IMG_20181124_123040

സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് :വയനാട്ടിൽ സൗജന്യ പരിശീലനം.

കല്‍പ്പറ്റ: ജില്ലയിലെ യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരുന്നതിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പിന് പരിശീലനം ലഭിക്കുന്നതിന് അവസരമൊരുങ്ങുന്നു. കണ്ണൂര്‍ ആസ്ഥാനമായ എക്‌സാറ്റ് ട്രസ്റ്റാണ് നടവയലില്‍...

20181124_111531