റിസോർട്ട് ഉടമയെ വധിക്കാൻ ശ്രമം: നിരവധി കേസുകളിൽ പ്രതിയായ മൂർത്തി ബിജു ഒളിവിൽ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  വധശ്രമത്തിന് പോലീസ് കേസ് എടുത്ത പ്രതി മൂർത്തി ബിജു ഒളിവിൽ  പാക്കം റിസോർട്ട്   ഉടമയെ വധിക്കാൻ ശ്രമിച്ചതുമായി ബന്ധപെട്ട് മീനങ്ങാടി പോലീസ്' റജിസ്റ്റർ ചെയ്ത 410/18 എന്ന  കേസ്സിലാണ് ഇപ്പോൾ ഒളിവിൽ പോയിരിക്കുന്നത് .ഈ കേസിൽ ഒന്നാം പ്രതിയാണ് മൂർത്തി ബിജു എന്നറിയപെടുന്ന കെ.ആർ.  ബിജു. ബിജുവിന്റെ കുട്ടു പ്രതികളായ ഒമേഗ സാബു,…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വ്യാജരേഖ ചമച്ച് വായ്പാത്തട്ടിപ്പ് നാല് പേര്‍ അറസ്റ്റില്‍ : അടക്കാനുള്ളത് 1.38 കോടി രൂപ.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വ്യാജരേഖ ചമച്ച് വായ്പാത്തട്ടിപ്പ് നാല് പേര്‍ അറസ്റ്റില്‍  സുല്‍ത്താന്‍ബത്തേരി: വ്യാജരേഖ ചമച്ച് വായ്പാതട്ടിപ്പ് നടത്തിയ നാല് പേര്‍ അറസ്റ്റില്‍. ബത്തേരി എസ് ബി ടി ബാങ്കില്‍ നിന്നും 60.38 ലക്ഷം രൂപ വായ്പയെടുത്ത കേസിലാണ് അറസ്റ്റ്. നിലവില്‍ 1.38 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പാട്ടവയല്‍ സ്വദേശികളായ അലവിക്കുട്ടി (63), പ്രകാശന്‍ (48),…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാൻസർ നേരത്തെ തിരിച്ചറിയാം : ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : ചന്ദ്രിക ദിനപത്രം കോഴിക്കാട് മലബാർ ഹോസ്പിറ്റലും ഡബ്ല്യു .എം.ഒ.  ബാഫഖി ഹോം ചേർന്ന് കാൻസർ നേരെത്തേ തിരിച്ചറിയാൻ ബാഫഖി ഹോമിൽ വെച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മാനന്തവാടി മുൻസിപ്പൽ ചെയർമാൻ വി.ആർ.  പ്രവീജ് ഉൽഘാടനം ചെയ്തു.  മായൻ മണിമ, പടയൻ മുഹമ്മദ്, സി മമ്മു ഹാജി, വി അസൈനാർ ഹാജി'' മുസ്ഥഫ.കെ.കെ സി…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ചുരത്തിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു: രോഗിയടക്കം അഞ്ച് പേർക്ക് പരിക്ക്.

 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ:  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയെയും കൊണ്ട് പോയ   ആംബുലൻസ്   വയനാട് ചുരത്തിൽ  അപകടത്തിൽപ്പെട്ടു.  . ചുരം ഇറങ്ങുകയായിരുന്ന ആംബുലൻസ്   ആറാം വളവിലാണ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റത്. .  പുൽപ്പള്ളി ചീയമ്പം ദേവാലയത്തിന്റെ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. ആരുടേയും നില ഗുരുതരമല്ല .ആംബുലൻസ് ഡ്രൈവർ എൽദോ അടക്കമുള്ള…


 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം എരനെല്ലൂർ ഇ ഡി ഗോപാലകൃഷ്ണ ഗൗഡർ (67) നിര്യാതനായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൽപ്പറ്റ:  ബി. ജെ. പി വയനാട് ജില്ലാ കമ്മിറ്റിയംഗവും  പനമരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗവുമായ പനമരം എരനെല്ലൂർ ഇ ഡി ഗോപാലകൃഷ്ണ ഗൗഡർ (67) നിര്യാതനായി. സംസ്കാരം നടത്തി.  ഭാര്യ: രേണുക ദേവി. മക്കൾ: പ്രിയരഞ്ജൻ, പ്രേമചന്ദ്രൻ , ലീന.  ജനസംഘകാലം മുതൽ ബി.ജെ.പി യുടെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മദ്യലഹരിയിൽ വാക്കേറ്റം :യുവാവ് സുഹൃത്തിനെ കുത്തി കൊന്നു

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മദ്യലഹരിയിൽ വാക്കേറ്റം : ടാപ്പിംഗ് തൊഴിലാളി കുത്തറ്റ് മരിച്ചു.. കൽപ്പറ്റ:  കേണിച്ചിറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പൂതാടി ചെറുകുന്നില്‍ യുവാക്കൾ തമ്മിൽ മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ടാപ്പിംഗ്  തൊഴിലാളി കുത്തേറ്റ് മരിച്ചു. പൂതാടി  ചെറുകുന്നിൽ വാടകക്ക്  താമസിച്ചുവരുന്ന തിരുവനന്തപുരം സ്വദേശിയായ സന്തോഷിനെ(30)യാണ്  വാടകവീടിന് മുമ്പിൽ  കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് രതീഷാണ് സന്തോഷിനെ കുത്തി…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വിവിധ സ്ഥാപനങ്ങൾക്കും കർഷകർക്കും മാനന്തവാടി കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു.സബ്ബ് ജയിൽ,സ്കൂളുകൾ, അഗതിമന്ദിരം,വായനശാലകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലും കർഷകർക്കും വിതരണം ചെയ്യുന്നതിനായി 90,000 തൈകളാണ് തയ്യാറാക്കിയത്.നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ജയിൽ അധികൃതർക്ക് പച്ചക്കറി തൈ നൽകി വിതരണ  ഉദ്ഘാടനം നിർവ്വഹിച്ചു. വികസന കാര്യസ്ഥിരം സമിതി ചെയർമാൻ പി.ടി.ബിജു,കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി.ഗുണശേഖരൻ,കൃഷി…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാർത്ത വായനാ മത്സരത്തിൽ നീരജ വിനയന് ഒന്നാം സ്ഥാനം.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ബത്തേരി: പൊതു വിദ്യാഭ്യാസ വകുപ്പ് , സാമൂഹ്യ ശാസ്ത്ര കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല വാർത്ത വായനാ മത്സരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ  ബത്തേരി സെന്റ് മേരീസ് കോളജ് ഹയർ സെക്കണ്ടറി സ്കൂളിലെ നീരജ വിനയൻ ഒന്നാം സ്ഥാനം നേടി. 


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷം ; വയനാട്ടിൽ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ 10 രാവിലെ 10ന് കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍ നടക്കുന്ന ചരിത്ര പ്രദര്‍ശനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയും കല്‍പ്പറ്റ നഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് എസ്.കെ.എം.ജെ യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാനവും ഹൈസ്‌കൂള്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സഹകരണ ബാങ്കുകൾക്കെതിരെയുള്ള സർക്കാർ നടപടി: യു.ഡി.എഫ്. ഭരണ സമിതികൾ ലോകായുക്തയെ സമീപിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ജില്ലയിലെ യു ഡി എഫ് ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ പിരിച്ചുവിടാനുള്ള നീക്കത്തിന് പിന്നില്‍ കേരളാബാങ്ക് രൂപീകരണമാണെന്നും, ഇതിന്റെ ഭാഗമായാണ് സഹകരണ നിയമം 65 പ്രകാരമുള്ള അന്വേഷണം നടത്തുന്നതെന്നും ജനാധിപത്യ സഹകരണ വേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സഹകരണ നിയമം 14 പ്രകാരം ഒരു സഹകരണ ബാങ്ക് മറഅറ് ബാങ്കില്‍ ലയിപ്പിക്കുന്നതിന് ലയിക്കുന്ന ബാങ്കിലെ മെമ്പര്‍മാരില്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •