വെള്ളമുണ്ടവിഷമദ്യദുരന്തം അന്വേഷണം: എസ്.എം.എസ്. ഡി.വൈ.എസ്.പി. അട്ടിമറിച്ചു.: ക്രൈംബ്രാഞ്ചിനെ എൽപ്പിക്കണം: ബന്ധുക്കൾ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ കൊച്ചാറക്കാവ് കൊച്ചാറ തിഗനായി, മകൻ പ്രമോദ്, ബന്ധു പ്രസാദ് എന്നിവർ വിഷമദ്യം കഴിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം എസ്എം.എസ് ഡി.വൈ.എസ്പി അട്ടിമറിച്ചുവെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ എൽപ്പിക്കണമെന്നും മദ്യം കഴിച്ച് മരിച്ചവരുടെ ബന്ധുകൾ മാനന്തവാടിയിൽ നടത്തിയാ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒക്ടോബർ മൂന്നാം തിയ്യതിയാണ് മാനന്തവാടിയിൽ തമാസിക്കുന്ന വെള്ളമുണ്ട മരക്കാട്ട്കുന്നിൽവീട്ടിൽ സജിത്ത് വീട്ടിൽ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുഞ്ഞോം സ്കൂളിൽ അധ്യാപക ഒഴിവ്: കൂടിക്കാഴ്ച്ച വ്യാഴാഴ്ച്ച

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കുഞ്ഞോം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള മലയാളം ജൂനിയർ അധ്യാപക ഒഴിവിൽ  കൂടിക്കാഴ്ച  നവംബർ എട്ടിന്  വ്യാഴാഴ്ച നടക്കും. താൽപ്പര്യമുള്ളവർ അസൽരേഖകളുമായി  രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ചേരണമെന്ന്  പ്രധാനാധ്യാപകൻ അറിയിച്ചു.  


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നരി നിരങ്ങി മലയിൽ അനധികൃത റിസോർട്ട് നിർമ്മാണം.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുനെല്ലി പഞ്ചായത്തിലെ  തൃശ്ശിലേരി മുത്തുമാരി നരി നരിങ്ങി മലമുകളിൽ അനധികൃതമായി നിർമ്മാണം നടക്കുന്ന വൻ റിസോർട്ടുകളെ കുറിച്ചുള്ള അന്വേഷണം ഇഴയുന്നുവെന്ന് ആരോപണം. ഏറെ പാരിസ്ഥിതി പ്രധാന്യമുള്ള ചെങ്കുത്തായ മലമുകളിലാണ് ചട്ടം ലംഘിച്ചുള്ള നിർമ്മാണം. മലമുകളിൽ തന്നെ കൂറ്റൻ തടയണയും നിർമ്മിച്ചിട്ടുണ്ട്. ഇതിനെതിരെ കർശന നടപടിയെടുത്തില്ലങ്കിൽ വൻ പ്രത്യഖ്യാതമാണ് ഉണ്ടാവുകയെന്ന് പൊതുപ്രവർത്തകനായ പുത്തറയിൽ ബെന്നി പറഞ്ഞു. അടുക്കള…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൗമാരക്കാർ അമ്മാനമാടിയത് ലക്ഷങ്ങൾ : പോലീസ് ആത്മഹത്യയുടെ കാരണത്തിലേക്കെത്തുന്നു.: സൈബർ ലോകത്തെ ലീലാവിലാസങ്ങൾ ഒരു മറ മാത്രം.

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി.ഷിബു. കൽപ്പറ്റ: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ സൈബർ സൗഹൃദ ശൃംഖലയിലെ രണ്ട് കൗമാരക്കാർ ഒരു മാസത്തെ ഇടവേളയിൽ സമാനമായ രീതിയിൽ ആത്മഹത്യ ചെയ്ത വിഷയത്തിൽ പോലീസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തുന്നതായി സൂചന. ഈ ശൃംഖലയിൽപ്പെട്ട കൗമാര ലക്ഷങ്ങളുടെ പണമിടപാട് നടത്തിയിരുന്നതായും ഏറ്റവും ലക്ഷ്വറി ആയതും  സൈബർ കേന്ദ്രീകൃതമായതും  ദുരൂഹമായതുമായ ജീവിത വഴികളിലൂടെയാണ് കടന്നു…


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൗമാരക്കാരുടെ ആത്മഹത്യ.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൗമാരക്കാർ അമ്മാനമാടിയത് ലക്ഷങ്ങൾ : പോലീസ്  ആത്മഹത്യയുടെ കാരണത്തിലേക്കെത്തുന്നു.: സൈബർ ലോകത്തെ ലീലാവിലാസങ്ങൾ ഒരു മറ മാത്രം.  സി.വി.ഷിബു. കൽപ്പറ്റ: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ സൈബർ സൗഹൃദ ശൃംഖലയിലെ രണ്ട് കൗമാരക്കാർ ഒരു മാസത്തെ ഇടവേളയിൽ സമാനമായ രീതിയിൽ ആത്മഹത്യ ചെയ്ത വിഷയത്തിൽ പോലീസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തുന്നതായി സൂചന. ഈ ശൃംഖലയിൽപ്പെട്ട…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ന് ക്യാൻ‍സർ ബോധവൽക്കരണ ദിനം

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കാഴ്ചയിലും കേൾവിയിലും ക്യാസറിന്റെ ലോകത്താണ് ഇന്ന് നാമോരോഴുത്തരും. ദിനം പ്രതി ക്യാൻസർ രോഗികൾ നാമറിയാതെ നമുക്കിടയിൽ വ്യാപിക്കുന്നു. ക്യാൻസർ ലോകത്തെ പ്രതിരോധിക്കാനും തിരിച്ചറിയാനും  അവബോധമുണ്ടക്കാനുമായി ഈ ക്യാൻസർ ബോധവൽക്കരണ ദിനത്തിൽ നമുക്ക് കഴിയണം.നിലവിലെ ജീവിത സാഹചര്യങ്ങളും ഭക്ഷണ ക്രമങ്ങളും നമുക്ക് ചുറ്റുമുള്ള രോഗലോകവും ക്യാൻസർ എന്ന മാരക വിപത്തിനെ മനുഷ്യനിലേയ്ക്ക് എത്തിക്കുന്നു. ഇന്ത്യയിൽ പ്രതിവർഷം…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലബാർ ഗോൾഡ് 25-ാം വാർഷികം ആഘോഷിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇരുപത്തിയഞ്ചാം വാർഷികത്തിൻറെ ഭാഗമായി കൽപ്പറ്റ മലബാർ ഗോൾഡ് ഷോറൂമിൽ നടന്ന പരിപാടി എംഎൽഎ  സി കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു ഹൗസിംഗ് ചാരിറ്റി പ്രവർത്തനങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെബി നസീമ നിർവഹിച്ചു , മെഡിസിൻ ചാരിറ്റി വിതരണ ഉദ്ഘാടനം കൽപ്പറ്റമുനിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് നിർവഹിച്ചു…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ ജനറല്‍ ആസ്പത്രി പ്രവേശന കവാടം തകര്‍ന്നു

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കല്‍പ്പറ്റ ഗവ.ആസ്പത്രിയുടെ പ്രവേശന കവാടം തകര്‍ന്നു. യാത്രക്കാര്‍ ദുരിതത്തില്‍.  ദിനേന രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരും, വാഹനങ്ങള്‍ സഞ്ചരിക്കുന്ന ആസ്പത്രി കവാടം കവാടം തകര്‍ന്ന് മാസങ്ങളായിട്ടും നഗരസഭാ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആസ്പത്രിയുടെ പ്രവേശന കവാടത്തില്‍ പതിച്ച ഇന്റര്‍ലോക്ക് പൂര്‍ണ്ണമായും ഇളകി മാറിയ അവസ്ഥയിലാണുള്ളത്.  ആംബുലന്‍സ് അടക്കം ദിനംപത്രി നൂറുകണക്കിന് വാഹനങ്ങളും, രോഗികളുമാണ്…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നോട്ടുനിരോധനത്തിന്റെ രണ്ടാംവാര്‍ഷികം: ഒമ്പതിന് കോണ്‍ഗ്രസ് ധര്‍ണ നടത്തും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോട്ടുനിരോധനത്തിന്റെ രണ്ടാംവാര്‍ഷികദിനമായ നവംബര്‍ ഒമ്പതിന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍ ധര്‍ണ നടത്തും. ജില്ലയിലെ  മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ജനപ്രതിനിധികളും അന്നേദിവസം എത്തിച്ചേരണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. 


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇരുപത്തിയഞ്ചാം വാർഷികത്തിൻറെ ഭാഗമായി കൽപ്പറ്റ മലബാർ ഗോൾഡ് ഷോറൂമിൽ നടന്ന പരിപാടി ബഹു എംഎൽഎ ശ്രീ സി കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു ഹൗസിംഗ് ചാരിറ്റി പ്രവർത്തനങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെബി നസീമ നിർവഹിച്ചു , മെഡിസിൻ ചാരിറ്റി വിതരണ ഉദ്ഘാടനം കൽപ്പറ്റമുനിസിപ്പൽ ചെയർപേഴ്സൺ സനിതജഗദീഷ്…


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •