പാണ്ടിക്കടവ് – രണ്ടേനാൽ റോഡ് പ്രവൃത്തി ഇഴയൽ: യു.ഡി.എഫ് റീത്ത് വെച്ച് പ്രതിഷേധിച്ചു

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാണ്ടിക്കടവ് – രണ്ടേനാൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഒ. ആർ. കേളു എം. എൽ. എ നിര്‍വഹിച്ചതിൻ്റെ ഒന്നാം വാർഷിക ദിനമായ നവംബർ ഒന്നിന് റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് എടവക പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണ്ടിക്കടവ് ടൗണിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. പ്രവൃത്തി ഉടനടി പൂർത്തീകരിച്ചില്ലെങ്കിൽ ഹർത്താൽ അടക്കമുള്ള സമരപരിപാടിക്ക് രൂപം…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവജനക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർമാർ ഭരണ ഭാഷാ പ്രതിജ്ഞ എടുത്തു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വയനാട്‌ ജില്ലാ യുവജന കേന്ദ്രത്തിൽ മലയാള ദിനാഘോഷത്തിന്റെയും  ഭരണ ഭാഷാ വാരാഘോഷത്തിന്റെയും  ഭാഗമായി ഭരണഭാഷാ പ്രതിജ്ഞ എടുത്തു. യൂത്ത് കോ -ഓർഡിനേറ്റർ മാരായ നൗഷാദ്,ടി .അസീസ്, സുമേഷ്,നൂർഷ ,എൽദോ,ഗത്താഫി, തുടങ്ങിയവർ പങ്കെടുത്തു


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാർഷിക സമൃദ്ധിയുടെ നന്മകളറിഞ്ഞ് കൊമ്മയാട് കേരള പിറവി ആഘോഷം

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊമ്മയാട് സെന്റ്  സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ നെൽകൃഷിയുടെ നന്മകൾ പകർന്ന് നല്കി കേരളപ്പിറവി ആഘോഷിച്ചു . പരിസ്ഥിതി ക്ലബിന്റെ അംഗങ്ങൾക്ക് മുൻ ഷീര കർഷക അവാർഡ് ജേതാവും നെൽകർഷകനുമായ ബിനു കൊടവനാൽ  നെൽകൃഷിയുടെ നന്മകൾ പകർന്നു നല്കി.  കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് വഞ്ചിപ്പാട്ട് മൽസരം, ചിത്രരചന, കവിതാ രചന, പതിപ്പ് നിർമ്മാണം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മദർ പി.ടി.എ രൂപീകരണവും അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാരാമ്പറ്റ. വാരാമ്പറ്റ ഗവ:ഹൈസ്‌കൂളിൽ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മദർ പി.ടി.എ രൂപപീകരണവും അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. .മദർ പി.ടി.എ പ്രസിഡന്റായി രഞ്ജിനി രാജീവിനെ തെരഞ്ഞെടുത്തു.അമ്മമാർക്കുള്ള ബോധവത്കരണ ക്ലസ്സിനു സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മോട്ടിവേഷണൽ ട്രെയിനറുമായ കെ ടി ലത്തീഫ് നേതൃത്വം നൽകി.നാനൂറോളം അമ്മമാർ പങ്കെടുത്ത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പി. എ .അസീസ് അധ്യക്ഷത…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മേപ്പാടി മാപ്പിളത്തോട്ടം കമല വിലാസം വീട്ടിൽ കെ. രാജൻ (65) നിര്യാതനായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മേപ്പാടി: മാപ്പിളത്തോട്ടം കമല വിലാസം വീട്ടിൽ  കെ. രാജൻ  (65) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സുധീർ കുമാർ, സതീഷ് ,വിബീഷ്. മരുമക്കൾ: ധനലക്ഷ്മി, സന്ധ്യ, ജിൻഷ. സംസ്ക്കാരം  താഴെ നെല്ലിമുണ്ട സ്മാശാനത്തിൽ നടത്തി. 


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നവ ചിന്തകളോടെ അവർ അണിനിരന്നു: നവകേരളം യാഥാർത്ഥ്യമായി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ദ്വാരക എ.യു.പി സ്കൂളിൽ നല്ല പാഠത്തിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥി നിജേഷ്  കേരളത്തിന്റെ ഭൂപടം വിദ്യാലയാങ്കണത്തിൽ വരച്ചു. തുടർന്ന് പച്ച, മഞ്ഞ, നിറങ്ങളിൽ യൂണിഫോം ധരിച്ച കുട്ടികൾ അണിനിരന്ന് കേരളത്തെ അണിയിച്ചൊരുക്കി.സ്കൂൾ മാനേജർ ഫാദർ ജോസ് തേക്കനാടി ആഘോഷം ഉദ്ഘാടനം ചെയ്തു. ക്ലാസ് തലത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പച്ചക്കറി കൃഷി പ്രോത്സാഹനവുമായി എന്‍.എസ്.എസ്., സ്‌കൗട്ട് യൂണിറ്റുകള്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പച്ചക്കറി കൃഷി പ്രോത്സാഹനവുമായി  എന്‍.എസ്.എസ്., സ്‌കൗട്ട് യൂണിറ്റുകള്‍ നടവയല്‍: ജൈവപച്ചക്കറി കൃഷി പ്രോത്സാഹനവുമായി നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്. യൂണിറ്റുകള്‍. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ നടവയല്‍ ആലുങ്കല്‍താഴെ അങ്കണവാടി സന്ദര്‍ശിക്കുകയും ഗ്രോബാഗില്‍ പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്തംഗം വി.എം. തങ്കച്ചന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൗമാരത്തിന്റെ ചാപല്ല്യങ്ങള്‍ ആത്മഹത്യയിലെത്തുന്നു: രക്ഷിതാക്കള്‍ക്കൊപ്പം അധികൃതരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: വഴിതെറ്റുന്ന കൗമാരക്കാരെ നേര്‍വഴിയിലാക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം അധികൃതരും ഇറങ്ങിയേ മതിയാവൂ. ഇക്കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍   വയനാട്  ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യകളും ഇരുചക്രവാഹന അപകടങ്ങളിലുമായി പൊലിഞ്ഞത് നിരവധി കൗമാര ജീവനുകളാണ്. ഇതില്‍ ആത്മഹത്യയില്‍ അസ്വാഭാവികത സംശയിക്കുമ്പോഴും മറ്റ് മരണങ്ങളില്‍ അങ്ങിനെ ഒരു സംശയം ആര്‍ക്കും ഇതുവരെ ഉണ്ടായിട്ടില്ല. ആത്മഹത്യ ചെയ്ത കുട്ടികള്‍ ഇതെന്തിന് ചെയ്‌തെന്ന്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പച്ചക്കറി കൃഷി പ്രോത്സാഹനവുമായി എന്‍.എസ്.എസ്., സ്‌കൗട്ട് യൂണിറ്റുകള്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പച്ചക്കറി കൃഷി പ്രോത്സാഹനവുമായി  എന്‍.എസ്.എസ്., സ്‌കൗട്ട് യൂണിറ്റുകള്‍ നടവയല്‍: ജൈവപച്ചക്കറി കൃഷി പ്രോത്സാഹനവുമായി നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്. യൂണിറ്റുകള്‍. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ നടവയല്‍ ആലുങ്കല്‍താഴെ അങ്കണവാടി സന്ദര്‍ശിക്കുകയും ഗ്രോബാഗില്‍ പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്തംഗം വി.എം. തങ്കച്ചന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി : സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനികത്തീഡ്രലിന്റെ കീഴിലുള്ള മണിവയല്‍ മോര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍ പരുമലമോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും(വ്യാഴം, വെള്ളി) നടത്തപ്പെടുമെന്ന് ഫാ. മിഖായേല്‍ ജേക്കബ്പുല്യാട്ടേല്‍, ട്രസ്റ്റി ജോസ് ചക്കാലക്കല്‍, സെക്രട്ടറി ബാബു പുളിനാട്ട് എന്നിവർ അറിയിച്ചു. . പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തസഖറിയാസ് മോര്‍ പോളികാര്‍പ്പോസ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •