ചാൻസലേഴ്സ് ക്ലബ്ബ് വെള്ളമുണ്ട ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  
 വെള്ളമുണ്ട 
 ചാൻസലേഴ്സ്  ഫുട്ബോൾ അക്കാഡമിയുടെ കീഴിൽ 2008 ന് ശേഷം ജനിച്ച കുട്ടികൾക്ക്‌  ഫുട്ബോൾ പരിശീലനം ആരംഭിക്കുന്നു .വെള്ളമുണ്ട പഞ്ചായത്തിലും പരിസര പ്രദേശത്തുള്ളവർക്കും പങ്കെടുക്കാം.  താല്പര്യമുള്ളവർ 11-11-2018(ഞായർ വൈകീട്ട്‌ 4 ന്) വെള്ളമുണ്ട ഹൈ സ്ക്കൂൾ ഗ്രൗണ്ടിൽ എത്തി ചേരുക. 
 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക .
 
9495679736,
 9847896003 ,
 9447539927.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *