August 13, 2026

മഞ്ഞനിക്കര പാത്രിയാർക്ക പതാക പ്രയാണം ആരംഭിച്ചു

0
IMG-20190201-WA0005
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:.മഞ്ഞനിക്കര പാത്രിയാർക്ക പതാക പ്രയാണം ആരംഭിച്ചു.
മലബാർ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത മീനങ്ങാടി കത്തിഡ്രലിൽ  കബറടങ്ങിയിരിക്കുന്ന ശാമുവേൽ മോർ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ കമ്പറിടത്തിൽ പ്രത്യേക പ്രാർത്ഥനക്ക് ശേഷം പാത്രിയാർക്ക പതാക ആശീർവദിച്ച് മഞ്ഞനിക്കരതീർത്ഥയാത്ര സംഘം പ്രസിഡന്റ് ഫാ.ജോണി തുരുത്തിയിൽ, തീർത്ഥ യാത്ര പ്രസിഡൻറ് ഫാ.ഷിബിൻ പോൾ പെരുമ്പാട്ട്. സംഘം സെക്രട്ടറി രാജൻ പി വർഗ്ഗീസ്, മലബാർ മേഖല കൺവീനർ പൈലി കുഞ്ഞ് പട്ടശേരിൽ ട്രഷറർ സി.പി. ടൈറ്റസ്, ജോഷി കെ പീറ്റർ, ബിനു കുഴിവേലിൽ, ജോയി ചൂരകുളങ്ങര എന്നിവരെ ഏൽപിച്ചു.'
കത്തീഡ്രൽ വികാരി ജോർജ് മനയത്ത്, കോർ എപ്പിസ്കോപ്പപ്പ മീഖാ യേൽ ജേക്കബ്, ഭദ്രാസന സെക്രട്ടറി ഫാ. ബൈങുമനയത്ത" ഫാ.കുര്യാക്കോസ് ചീരകത്തോട്ടത്തിൽ, ഫാ.ഡോ.മത്തായി അതിരംപുഴയിൽ  ഫാ.ഡോ.ജേക്കബ് മീഖായേൽ പുല്യാട്ടേൽ, ട്രസ്ററി സാബു കുര്യാക്കോസ്, സാബു വരിക്കലായിൽ, യൽദോ തുരുത്തുമ്മേൽ എന്നിവർ നേതൃത്വം നല്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *