By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി എരുമത്തെരുവ് മിൽക് സൊസൈറ്റി അപ്രോച്ച് റോഡ് ഉദ്‌ഘാടനം മാനന്തവാടിമുനിസിപ്പൽ
കൗൺസിലർ അഡ്വ അബ്ദുൽ റഷീദ് പടയൻ നിർവഹിച്ചു. ബാബു തോമസ് ,പടയൻ അമ്മദ് ,ഗോവിന്ദരാജ് ,ചാക്കോ ,കുഞ്ഞി മുഹമ്മദ് ,ബിജു ,അമൃത ,ലൈജു തുടങ്ങിയവർ സംബന്ധിച്ചു
Leave a Reply