August 14, 2026

തുർക്കി പാലത്തിന്‌ മാതൃകാ അപ്രോച്ച് റോഡ് ഒരുക്കി തുർക്കി ജീവൻരക്ഷാസമിതി

0
IMG-20190129-WA0660
By ന്യൂസ് വയനാട് ബ്യൂറോ
കെ.ജാഷിദ്
കൽപ്പറ്റ :  അഞ്ച് വർഷങ്ങൾക്ക് മുൻപ് നിർമാണ പ്രവർത്തനം തുടങ്ങിയ തുർക്കി പാലത്തിന് തുർക്കി ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ അപ്രോച്ച് റോഡ് നിർമ്മിച്ചു നൽകി.  ഇതോട് കൂടെ യാത്ര ദുരിതം എറെ അനുഭവിക്കുന്ന കൈതക്കൊല്ലി, ചേനമലകോളനി, ചേട്ടൻകുന്ന്  പ്രദേശവാസികൾക്ക്  റോഡിന്റെ നിർമ്മാണം താൽക്കാലിക ആശ്വാസം നൽകിയിരിക്കുകയാണ്. അപ്രോച്ച് റോഡില്ലാതെ  ഏറെക്കാലമായി ബുദ്ധിമുട്ട് നേരിടുകയായിരുന്നു പ്രദേശവാസികൾ.തുർക്കി ജീവൻ രക്ഷാസമിതിയുടെ പ്രവർത്തകരാണ് ഏറെ നീണ്ട പ്രവർത്തനത്തിനൊടുവിൽ ഇത് സാധ്യമാക്കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *