November 11, 2026

മുണ്ടേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്. പി.സി നേതൃത്വത്തിൽ നേരിന്റെ സംസ്കാരം .

0
IMG-20190202-WA0077
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
"നേരിന്റെ സംസ്കാരം ഉയർത്താം ഉണർത്താം" മുണ്ടേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ നിർമ്മിക്കുന്ന ജൈവപച്ചക്കറി തോട്ടത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട കൽപ്പറ്റ ഡിവൈഎസ്പി  പ്രിൻസ് അബ്രഹാം സർ നിർവഹിച്ചു. . സി.പി.ഒ .സജി ആന്റോ, ഷീബാ റാണി, ഡി.ഐ വിപിൻ വി, സന്ധ്യാ വി, എന്നിവർ നേതൃത്വം നൽകി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *