മുണ്ടേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്. പി.സി നേതൃത്വത്തിൽ നേരിന്റെ സംസ്കാരം .
"നേരിന്റെ സംസ്കാരം ഉയർത്താം ഉണർത്താം" മുണ്ടേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ നിർമ്മിക്കുന്ന ജൈവപച്ചക്കറി തോട്ടത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട കൽപ്പറ്റ ഡിവൈഎസ്പി പ്രിൻസ് അബ്രഹാം സർ നിർവഹിച്ചു. . സി.പി.ഒ .സജി ആന്റോ, ഷീബാ റാണി, ഡി.ഐ വിപിൻ വി, സന്ധ്യാ വി, എന്നിവർ നേതൃത്വം നൽകി





Leave a Reply