September 2, 2026

വിമുക്തഭടന്മാര്‍ക്ക് മത്സര പരീക്ഷകൾക്ക് പരിശീലനത്തിന് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
വിമുക്തഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് പി.എസ്.സി, എസ്.എസ്.സി, ബാങ്ക്, സിവില്‍ സര്‍വീസ് തുടങ്ങിയ പരീക്ഷകള്‍ക്ക് പരിശീലനം ലഭിക്കാന്‍  അപേക്ഷ ക്ഷണിച്ചു.അമ്പത് വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിമുക്തഭടന്‍, വിധവ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 10നകം ജില്ലാസൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *