September 1, 2026

പനമരം ഗവ. ഹൈസ്കൂളിൽ കിക്കോഫ് പദ്ധതി ഉൽഘാടനം ചെയ്തു.

0
IMG-20190202-WA0105
By ന്യൂസ് വയനാട് ബ്യൂറോ
കേരള ഗവ: മെന്റിന്റെ സ്വപ്ന പദ്ധതിയായ കിക്കോഫ് പനമരം ഗവ. ഹൈസ്കൂളിൽ ഒ.ആർ.  കേളു എം.എൽ. എ  ഉൽഘാടനം ചെയ്തു  വയനാട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 25 കുട്ടികളാണ് ക്യാംപിൽ പങ്കെടുക്കുന്നത്
 കോച്ച്  അർജുൻ, അസിസ്റ്റന്റ്  കോച്ച് മുഹമ്മദ് നവാസ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *