May 21, 2024

അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ

0
05.01
അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.ചകട്ടയാട് ഏഴെനാലില്‍ വാടകക്ക് താമസിക്കുന്ന പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി സന്തോഷ്ഭവനില്‍ സോമനെ(49)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.വാടക വീടിനടുത്ത് താമസിക്കുന്ന കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി  പീഢിപ്പിക്കാന്‍ ശ്രമം നടത്തിയതായാണ് പരാതി.ഇയാള്‍ക്കെതിരെ പോക്‌സോ പ്രാകരമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തത്.ഇയാള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ താമസിച്ച് കെട്ടിടനിര്‍മാണ ജോലി ചെയ്തു വരികയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *