May 17, 2024

യങ് സ്റ്റാർ ഫുട്ബോൾ മേള 8, 9 തിയതികളിൽ കോട്ടനാട് ജി.യു. പി. എസ്. ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ

0
കൽപ്പറ്റ: യങ് സ്റ്റാർ ഫുട്ബോൾ മേള   8, 9 തിയതികളിൽ കോട്ട നാട് ജി.യു. പി. എസ്. ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. 
മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സഹദ് 
മേള ഉത്ഘാടനം ചെയ്യും.ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യങ് സ്റ്റാർ ആർട്സ് & സ്പോർട്സിന്റെ നേതൃത്വത്തിൽ നടക്കുന്ന നാലാമത് അഖില കേരള ഫൈഫ്സ് ഫുട്ബോൾ ടൂർണ്ണമെൻറ് ആണ് ഇത്.
പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ  ബന്ധപ്പെടുക .
 
9961 569 030
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *