May 21, 2024

വനമേഖലകളിൽ ട്രക്കിംഗും സന്ദർശനവും നിരോധിച്ചു.

0
മാനന്തവാടി: 
നോർത്ത് വയനാട് വനം ഡിവിഷനു കീഴിൽ പ്രവർത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളായ  "ചിറപ്പുല്ല് " ട്രക്കിംഗ്‌(വെള്ളമുണ്ട), "മീൻമുട്ടി" വെള്ളച്ചാട്ടം (മക്കിയാട്), "ബ്രഹ്മഗിരിട്രക്കിംഗ്" (തിരുനെല്ലി), "മുനീശ്വരൻ കുന്ന്" (തലപ്പുഴ), എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം 2019 ഫെബ്രുവരി 1 മുതൽ ഫയർ സീസൺ കഴിയുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതായി നോർത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജൻസി
ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ & 
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *