പുള്ളിപ്പുലിയെ വീടിനുള്ളിൽ കണ്ടെത്തി
പാട്ടവയൽ: വീടിനുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തി.പാട്ടവയൽ വീട്ടിപ്പടി വില്ലൻ വീട്ടിൽ രാഹിന്റെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പുലിയെ കണ്ടത്.ഇദ്ദേഹത്തിന്റെ മകളാണ് കട്ടിലനടിയിൽ പുലിയെ ആദ്യം കണ്ടത്.രണ്ട് ദിവസ്സമായി വീട്ടുകാർ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് പുലിയെ വീട്ടിനുള്ളിലെ കട്ടിലനടിയിൽ കണ്ടത്.സംഭവം അറിഞ്ഞ് തമിഴ്നാട് മുക്കട്ടി റെയിഞ്ചിലെ വനപാലകർ സ്ഥലത്തെത്തി.





Leave a Reply