കേരള- കർണാടക അതിർത്തിയിൽ വൻ കുഴൽപണ വേട്ട: കൊടുവള്ളി സ്വദേശി കസ്റ്റഡിയിൽ .
മാനന്തവാടി: കേരള- കർണാടക അതിർത്തിയിൽ വൻ കുഴൽപണ വേട്ട.
ഒരു കോടി മുപ്പതു ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശിയായ യുവാവ് പിടിയിലായി.
തിരുനെല്ലി എസ്.ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഗുഡ്‌സ് ഓട്ടോറിക്ഷയിൽ പച്ചക്കറിക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ നിലയിൽ ഒരു കോടി മുപ്പതു ലക്ഷം രൂപ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കെടുവള്ളി സ്വദേശി റഫീഖി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാഗ്ലൂരിൽ നിന്നും കെടുവള്ളിയിലേക്ക് പണം കടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.ബുധനാഴ്ച പുലർച്ചെയാണ്





Leave a Reply