September 3, 2026

യുവാക്കളെ ആദരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

0
05.01.jpgnew.jpgg_
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : നാടിന്  മാതൃകയായ വ്യാപാരി യുവാക്കളെ ആദരിച്ച് വെള്ളമുണ്ട വ്യാപാരി വ്യവസായി ഏകോപനസമിതി. റോഡരികിൽ നിന്ന് ലഭിച്ച 13 പവൻ സ്വർണ്ണവും പണവും അടങ്ങിയ ബാഗ് ഉടമസ്ഥരെ കണ്ടെത്തി തിരിച്ചേൽപ്പിച്ചാണ് ഇരുവരും മാതൃകയായത്. വെള്ളമുണ്ടയിലെ വസ്ത്ര വ്യാപാരികളായ മനാഫും , ഷംസുദ്ദീനുമാണ്    ആദരവ് ഏറ്റുവാങ്ങിയത്. 

വെള്ളമുണ്ട സ്വദേശികളായ മണിമ റഹീം, ലുബ്ന ദമ്പതികളുടെ ആയിരുന്നു സ്വർണവും പണവും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *