വ്യത്യസ്തമായ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുമായി യുവാക്കൾ
എയ്കേഴ്സ് (aikers) എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുമായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സുഹൃത്തുക്കളായ ആറ് യുവാക്കൾ.ജോലി ചെയ്തു കൊണ്ടിരിക്കുന്നവർക്ക് തങ്ങളുടെ ജോലിയും ജോലി സംബന്ധമായ വിവരങ്ങളും ഈ ആപ്പിലേക്ക് ഫീഡ് ചെയ്തു വെക്കാം, അത് വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം ജോലിക്കാരെ വിളിക്കുകയും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തെടുക്കുകയും ചെയ്യാം.ഇത് കൂടാതെ രക്തധാനം,എമർജൻസി സർവ്വീസുകളും ഈ ആപ്പിലുണ്ട്.പി.എം സുൽഫിക്കറലി, പി.ഷുഹൈബ്, കെ.യൂനുസ്, മാജിദ്, ഫ്രാൻസിസ്, നൂഹ് എന്നിവരാണ് ആപ്പിന്റെ നിർമാണവും ഡിസൈനിംഗും നടത്തിയത്.
ഫോൺ:9847776771
ആപ്പ് ലിങ്ക് :





Leave a Reply