April 17, 2026

അഞ്ജാത മൃതദേഹം കണ്ടെത്തി.

0
IMG-20190207-WA0084
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 


കാട്ടിക്കുളം   കുട്ടം കുടക് സ്വകാര്യ കാപ്പിതോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി ഇന്ന് രാവിലെ 10 മണിയോടെ മൃതദേഹം തൊഴിലാളികൾ കണ്ടത് കാഴ്ച്ചയിൽ ആദിവാസി മധ്യവയസ്കനും 55 വയസ് പ്രായം വരുമെന്ന് കുട്ടം പോലിസ് സ്വീരികരിച്ചിട്ടുണ്ട്  പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം കുട്ടം ജില്ലാശുപത്രി സൂക്ഷിച്ചിട്ടുണ്ട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *