May 4, 2024

ശാസ്‌ത്രോല്‍സവം ഉദ്ഘാടനം ചെയ്തു.

0
Img 20190208 Wa0033
കമ്പളക്കാട് :  കമ്പളക്കാട് ഗവ . യു.പി. സ്‌കുളിലെ ശാസ്‌ത്രോത്സവം കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹ്യാനത്ത് ബഷീര്‍ നിര്‍വഹിച്ചു. 
ശാസ്ത്രപരീക്ഷണം നടത്തിയാണ് വൈസ് പ്രസിഡന്റ് ഉദ്ഘാടനം നിര്‍വഹിച്ചത്.
തുടര്‍ന്ന് സ്‌കൂളിലെ കുട്ടികളുടെ ശാസ്ത്രപ്രദര്‍ശനവും നടന്നു. 
സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് പി.ടി.എ. പ്രസിഡന്റ് മുജീബ് റഹ്മാന്‍ പുലവാര്‍ അദ്ധ്യക്ഷനായി. എച്ച്.എം. ഷേര്‍ളി തോമസ് സ്വാഗതം പറഞ്ഞു. 
റോസ് മേരി ടീച്ചര്‍ ,റീന ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *