ഡ്രൈവിങ്ങ് ആസ്വദിക്കണം ആഘോഷിക്കരുത്: നിയമ ബോധവൽക്കരണ ക്ലാസ് നടത്തി
പനമരം.: വയനാട്ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും പനമരം പോലീസും സംയുക്തമായി സംഘടിപ്പിച്ച നിയമബോധവൽക്കരണ ക്ലാസ് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ലീഗൽ പ്രതിനിധി അഡ്വ: ജയിംസ് നിയമബോധവൽക്കരണം നടത്തി. പനമരം പോലീസ് സബ് ഇൻസ്പെക്ടർ രാംകുമാർ നേതൃത്വം നൽകി.ക്ലാസ്സിൽ പനമരത്തെ 70ൽപ്പരം ഓട്ടോ തൊഴിലാളികൾ പങ്കെടുത്തു.





Leave a Reply